Biography

Name 
Pen NameThottavaadi
Profession / AcademicsB.DS Student
Age20
Date of Birth09/24/1997
NationalityIndian
Sun Sign 
HometownPala
Favorite Authorsമാധവിക്കുട്ടി, എം.മുകുന്ദൻ, കെ.ആർ.മീര, പത്മരാജൻ, ഓ.വി.വിജയൻ.
Favourite Booksആൽക്കെമിസ്ട്,ആരാച്ചാർ,ഖസാക്കിന്റെ ഇതിഹാസം,എന്റെ കഥ…
Social Media 
Instagram paget.h.o.t.t.a.v.a.a.d.i
Facebook Page 
About You‘ഇത്രയും ഓർമ്മകൾ സൂക്ഷിക്കാൻ നിന്റെ മനസ്സിൽ ഇടമുണ്ടോ’ എന്ന് മറ്റുള്ളവർ ചോദിക്കും വിധം ഒരുപാട് ഇന്നലെയോർമകൾ മനസ്സിൽ കുത്തിനിറച്ച വ്യക്തി.മനസ്സ് തണുപ്പിക്കുന്ന,ചിലപ്പോഴൊക്കെ നോവിക്കുന്ന ആ ഓർമകളിൽ ഇത്തിരിയൊക്കെ കുറിപ്പുകളിലും ജീവിക്കുന്നു.ബാക്കിയുള്ളവ,ഇനിയും ജീവിക്കാനുള്ള പ്രേരകശക്തിയായ് ഉള്ളിൽ തന്നെ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചിരിക്കുന്നു.’ഈ നിമിഷവും കടന്നു പോകും’ എന്ന ചിന്തയാണ് ആത്മവിശ്വാസത്തിനാധാരം.നല്ല എഴുത്തുകാരിയാവുക എന്നത് ആഗ്രമാണെങ്കിലും നല്ല വായനക്കാരിയാവണം എന്നതാണ് സ്വപ്നം.
About your pageകൈമോശം വന്നു പോയ വായനയുടെ വസന്തകാലം നിരാശയ്ക്ക് കാരണമായപ്പോൾ,അക്ഷരങ്ങളോട് ചങ്ങാത്തം കൂടാതെ ഇനി നിലനിൽക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ബോധപൂർവം,എഴുതാനത്ര നൈപുണ്യമില്ലെങ്കിൽ കൂടി,ഒരു ഉറ്റസുഹൃത്തിനോട് സംസാരിക്കും പോലെ,ഒരു ഡയറിക്കുറിപ്പിന്റെ ലാളിത്യഭാവങ്ങളോടെ ‘തൊട്ടാവാടി’ പേജിൽ എഴുതി തുടങ്ങി.പ്രതികരണങ്ങളും,ഏറ്റുപറച്ചിലുകളും,വേദനകളും,സന്തോഷങ്ങളുമൊക്കെ മനസ്സ് തുറന്ന് എഴുതാൻ ശ്രമിച്ചിട്ടുണ്ട്.

2 COMMENTS

  1. One of my fav writer.Even if I don’t really know who you really are,you are like a friend or a family member.All the best.

LEAVE A REPLY

Please enter your comment!
Please enter your name here